മുത്തൂറ്റു മധ്യസ്ഥ ചര്‍ച്ചകള്‍ ഹൈക്കോടതി നിര്‍ത്തിവച്ചു, സി.ഐ.ടി.യുവിന് രൂക്ഷ വിമര്‍ശനം

0
4

കൊച്ചി: മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമ സംഭവങ്ങളില്‍ സി.ഐ.ടി.യു.വിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവന്ക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ കോടതി മേല്‍നോട്ടത്തില്‍ നടത്തിവന്നിരുന്ന എല്ലാ മധ്യസ്ഥ ചര്‍ച്ചകളും ഹൈക്കോടതി നിര്‍ത്തിവച്ചു.

കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോടതിയെ അപഹസിക്കുന്ന നടപടികളാണുണ്ടാകുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സമരക്കാര്‍ എല്ലാ പരിധികളും ലംഘിക്കുകയാണ്. സ്ത്രീകള്‍ അടക്കമുള്ളവര്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here