മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ല് നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കും

0

ഡല്‍ഹി: മൂന്നു വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കാന്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കും. ഓഗസ്റ്റിലാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here