പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയിലെ മുത്തലാഖ് ബില്‍ അവതരണം മുടങ്ങി

0
3

ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് തടസപ്പെട്ടു. ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും പ്രതിപക്ഷം തടഞ്ഞിരുന്നു. ബില്‍ രാജ്യസഭയുടെ സിലക്ട് കമ്മിറ്റിക്കു വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here