വി.മുരളീധരന്‍ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

0

ബി.ജെ.പി. ദേശീയനിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് പതിനൊന്ന് ഇരുപതിനാണ് സത്യപ്രതിഞ്ജ നടന്നത്. ഈശ്വരനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ നിര്‍വ്വഹിച്ചത്. മഹാരാഷ്ട്രയിലെ എം.പിയാണ് വി.മുരളീധരന്‍ രാജ്യസഭയിലെത്തുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here