മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പിണറായി

0

തിരുവനന്തപുരം:  മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍.  ജില്ലാ മജിസ്ട്രേറ്റിന് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെങ്കിലും സര്‍ക്കാറിനെയും പൊലീസിനെയും അറിയിക്കുന്നതാണ് കീഴ്‌വഴക്കം. അത് മൂന്നാറില്‍ പാലിക്കപ്പെട്ടില്ല. ഇക്കാര്യം ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here