തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.4 അടിയായി ഉയര്‍ന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഏഴു ഷട്ടറുകള്‍ വഴിയാണ് പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. എല്ലാ ഷട്ടറുകളും 30 സെന്റീമീറ്റ വീതം ഉയര്‍ത്ത 4000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായിട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പെരിയാറില്‍ 75 സെന്റീമീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here