മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
തൊടുപുഴ: ജലനിരപ്പ് 140 അടിയായതൊടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു.
ഇന്ന് പുലര്‍ച്ചെ 2.30 ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് തമിഴ്നാട് സർക്കാർ ഡാം തുറന്ന് വിട്ടത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഒരടി വീതം തുറന്നു. 1.30 മണിക്ക് കണക്ക് പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു. 4489 ക്യുസെക്‌സ് വെള്ളമാണ് ഡാമില്‍ നിന്ന് പുറം തള്ളുന്നത്. പിന്നീട് മൂന്ന് ഷട്ടറുകള്‍ അടച്ചു.
അണക്കെട്ടില്‍ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here