പിരിവു നല്‍കാത്തതിനു ഭീഷണി, സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

കൊല്ലം: പരിരിവു നല്‍കാത്തതിനു സ്ഥലത്തു കൊടി കുത്തുമെന്നു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കു സസ്‌പെന്‍ഷന്‍. സി.പി.എം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ സസ്‌പെന്റു ചെയ്തതായി ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here