വാഹനപണിമുടക്ക് 31ലേക്ക് മാറ്റി

0
2

തിരുവനന്തപുരം: സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയന്‍ ഈ മാസം 30ന് നടത്താനിരുന്ന 24 മണിക്കൂര്‍ വാഹനപണിമുടക്ക് മാറ്റി. 31 ലേക്കാണ് പണിമുടക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here