കോഴിക്കോട്: എല്‍.ഡി.എഫ് ജനജാഗ്രത യാത്രയ്ക്കിടെ കൊടുവള്ളിയില്‍ കോടിയേരി സഞ്ചരിച്ച ഫൈസല്‍ കരാട്ടിന്റെ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കും. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതു വഴി 10 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here