JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ ഇന്നു പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു.

✍️ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത.

✍️ കേരളത്തിലെ ഉരുള്‍പൊട്ടലുകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന്റെ പങ്ക് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ പഠിക്കാന്‍ കേരള സര്‍ക്കാര്‍.

✍️ പെട്രോളിന്റെയും ഡീസലിന്റെയും വില ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താത്തിന്റെ കാരണങ്ങള്‍ വിശദമാക്കാന്‍ ജി.എസ്.ടി. കൗണ്‍സിലിനു കേരള ഹൈക്കോടതിയുശട നിര്‍ദേശം.

✍️ ഇന്ത്യന്‍ ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മ്മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇക്കാര്യമറിഞ്ഞിട്ടും സി.ബി.ഐയോ ഇ.ഡിയോ അനങ്ങിയില്ലെന്നും വെളിപ്പെടുത്തല്‍. മൊറീഷ്യസില്‍ സുഷേന്റെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരില്‍ ഡാസോ പണം കൈമാറിയതിന്റെ രേഖകള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് പുറത്തുവിട്ടു.

✍️ President Kovind confers Padma awards to prominent personalities in Rashtrapati Bhavan

✍️ NASA and US Geological Survey led Landsat 9 mission collected and sent its first light images of the Earth. Images highlight the remote coastal islands and inlets of Kimberley region of Western Australia, Lake Erie, white sands of Pensacola Beach and Glaciers high in the Himalayas. Landsat 9 is an Earth observation satellite. It was launched from Space Launch Complex-3E at Vandenberg Space Force Base on September 27, 2021. The mission was launched through an Atlas V 401 launch vehicle. This is a joint mission of NASA and US Geological Survey (USGS)

Sports

✍️ICC MENS T20 WORLD CUP 2021
India won Namibia by 9 wkts
Namibia – 132/8 (20), INDIA – 136/1 (15.2), Player of the Match – Ravindra Jadeja

✍️ Indian pair of Manika Batra and Archana Girish Kamath clinched the women’s doubles TABLE TENNIS, title in the WTT Contender tournament in Lasko, Slovenia. On Saturday, Manika Batra won a bronze medal after the Indian went down fighting to Wang Yidi of China by 2-4 in the semi-finals of women’s singles.

EDUCATION/ CAREER

✍️ പൊതു പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ 8 അര്‍ഹതാ പട്ടികകള്‍ പ്രസിദ്ധീകരിക്കും | Detail Reading |

✍️ ആറു തസ്തികകളിലേക്കു ചുരുക്കപ്പട്ടികയും 5 തസ്തികകളിലേക്കു സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. തീരുമാനിച്ചു.| Detail Reading |

✍️ സാങ്കേതിക സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബി ടെക്, ബി ആര്‍ക്, ബി.എച്ച്.എം.സി.ടി, ബി ഡെസ് ക്ലാസുകള്‍ 22നു തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് അന്നു മുതല്‍ കോളജില്‍ പ്രവേശിക്കാം. ഒന്നാം വര്‍ഷ എം.ടെക്, എം.പ്ലാന്‍, എം ആര്‍ക് ക്ലാസുകള്‍ 15നു തുടങ്ങും.

👤 Reach us @ https://t.me/roundupkerala
TO get Updates: DOORNOCKER CAREER @
https://t.me/doornockercareer
s

LEAVE A REPLY

Please enter your comment!
Please enter your name here