JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ മുല്ലപ്പെരിയാര്‍ ബേബി ഡാമിനരികിലെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിനു അനുമതി നല്‍കി, വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ ഉത്തരവ് കേരള സര്‍ക്കാര്‍ മരവിപ്പിച്ചു.

✍️ ശിവഗിരി ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി സച്ചിതാനന്ദ ചുമതലയേറ്റു. സ്വാതി ഋതംഭരാനന്ദ ജനറല്‍ സെക്രട്ടറിയും സ്വാമി ശാരദാനന്ദ ട്രഷററുമാകും.

✍️ ഗുജറാത്ത് തീരത്തിനു സമീപം രാജ്യാന്തര സമുദ്രാതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിനു നേരെ പാക് സേന നടത്തിയ വെടിവയ്പ്പിന്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു.

✍️ A robotics and drone company Omnipresent Robot Technologies has claimed that it has conducted the longest drone flight of 51 km in India to survey the pipeline of the Hindustan Petroleum Corporation Limited (HPCL) in Haryana.

✍️ France has emphasized partnership with India as a major pillar of its Indo Pacific strategy. It has stressed upon its continuing commitment to the Indo Pacific region as a resident power. This was highlighted during National Security Advisor Ajit Doval’s visit to Paris for the annual India-France Strategic Dialogue. During the visit. Mr Doval met French Defence Minister Florence Parly.

✍️ China is strengthening connectivity and increasing its depth in Chumbi valley in the Tibet Autonomous Region (TAR), close to India’s strategic and vulnerable Siliguri corridor, also called Chicken’s neck, High resolution satellite images that came out last year had shown China building roads along the Torsa river area through Bhutanese territory. According to official sources.

✍️ Non-Muslims will be allowed to marry, divorce and get joint child custody under civil law in Abu Dhabi according to a new decree issued on Sunday by its ruler. It is the latest step in the United Arab Emirates, where personal status laws on marriage and divorce had been based on Islamic sharia principles, as in other Gulf states, to maintain its competitive edge as a regional commercial hub.

SPORTS

ICC MENS T20 WORLD CUP 2021

✍️ New Zealand won Afghanistan by 8 wkts
AFG – 124/8 (20), NZ – 125/2 (18.1), Player of the Match – Trent Boult

✍️ Pakistan won Scotland by 72 runs
PAK – 189/4 (20), SCO – 117/6 (20), Player of the Match – Shoaib Malik

✍️ ന്യുസലന്‍ഡ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയതോടെ ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ട് റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്.

EDUCATION

✍️ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസുകാര്‍ ഇന്നു മുതല്‍ ക്ലാസ് മുറികളിലെത്തും.

✍️ ഒന്നാം വര്‍ഷ ബിടെക് ക്ലാസുകള്‍ 22നു തുടങ്ങും. ആദ്യ ആഴ്ച ഓണ്‍ലൈന്‍ വഴി കോഴ്‌സുകള്‍ പരിചയപ്പെടുത്തും. അതിനുശേഷമാകും നേരിട്ടുള്ള ക്ലാസുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here