RECENT CURRENT AFFAIR

✍️ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയതിന് മുന്‍മന്ത്രി ജി. സുധാകരനെ പരസ്യമായി ശാസിച്ച് സി.പി.എം. സുധാകരന്‍ അച്ചടക്ക നടപടി നേരിടുന്നത് ഇതു രണ്ടാം തവണ.

✍️ നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച മുഖ്യപ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി.

✍️ കോവിഡ് ലോക്ഡൗണിനുശേഷം തുറന്ന തീയേറ്ററുകളെ സജീവമാക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ 12ന് എത്തും. 450 ഓളം സ്‌ക്രീനുകളിലാണ് റിലീസ്.

✍️ Govt slashes basic duty on crude palm oil, crude soyabean oil and crude sunflower oil from 2.5% to nil; rationalises import duties on various edible oils to control prices. The Agri-cess on these Oils has been brought down from 20% to 7.5% for crude palm oil and 5% for crude soybean oil and crude sunflower oil.

✍️ Centre has released 17,000 crore rupees as GST Compensation to States and Union Territories. Finance Ministry said, the total amount of compensation released to the States and UTs so far during the current financial year is 60,000 crore rupees. As per the decision of GST Council, back to back loan of one lakh 59,000 crore rupees has already been released in lieu of shortfall in release of GST Compensation during the current financial year.

✍️ A low pressure area is likely to form over South East Bay of Bengal and neighborhood around 9th of November. It is likely to become more marked and move west-north-westwards towards north Tamil Nadu coast during the subsequent 48 hours. Fishermen advised not to venture into sea till Nov 13.

SCIENCE

✍️ NASA’s Earth-observing satellite Landsat 9 has collected its first light images of Earth, capturing critical observations about our changing planet.

SPORTS

ICC MENS T20 WORLD CUP 2021

Australia won West Indies by 8 wkts
WI – 157/7 (20), AUS – 161/2 (16.2), Player of the Match – David Warner

South Africa won England by 10 runs
RSA – 189/2 (20), ENG – 179/8 (20), Player of the Match – Rassie van der Dussen

EDUCATION

✍️ ബി.എസ്.സി. നഴ്‌സിംഗ് സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ തിങ്കളാഴ്ചയോടെ എല്‍.ബി.എസ്. ആരംഭിക്കും.

✍️ പത്ത്, 12 ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ ഓഫ്‌ലൈനായി നടത്താനുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ പുറത്തിറക്കി. പത്താം ക്ലാസ് പരീക്ഷ 17 മുതലും പ്ലസ് ടൂ പരീക്ഷ 16 മുതലും ആരംഭിക്കും.

👤 Reach us @ https://t.me/roundupkerala
TO get Updates: DOORNOCKER CAREER @
https://t.me/doornockercareer

LEAVE A REPLY

Please enter your comment!
Please enter your name here