ജീവിതത്തിലേക്കുള്ള കൈത്താങ്ങ്… Join Telegram Now For daily updates

Doornocker Career – Guidance | Support | Job
A roundupkerala.com initiative

Recent Updates

✍️ ദീപാവലി ദിനത്തില്‍, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രുപയും കുറച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനതത്തിന്റെ നികുതിയും ആനുപാതികമായി കുറഞ്ഞതോടെ കേരളത്തില്‍ പെട്രോളിന് 6.50 രൂപയും ഡീസലിനു 12.28 രൂപയും കുറഞ്ഞു.

✍️ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി.

✍️ ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരു കോടി രൂപവരെ പിഴ ഈടാക്കാന്‍ ആധാര്‍ അതോറിട്ടിക്കു അധികാം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

✍️ കോവിഡ് പ്രതിരോധ വാക്‌സിന്‍ വീടുവീടാന്തരം എത്തിച്ചു നല്‍കണമെന്നും ഇതിനായി മതനേതാക്കളുടെയും യുവ സംഘടനകളുടെയും സഹായം സ്വീകരിക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദേശം.

✍️ Indian Oil will install Electric Vehicle charging facilities at ten thousand fuel stations in the next three years. The proposed charging network will facilitate an un-interrupted driving experience for Electric vehicle users and boost the country Electric vehicle manufacturing ecosystem.

✍️ Israeli cybersecurity company NSO Group has denied media reports that its Pegasus software is linked to the mass surveillance of journalists and human rights defenders, and insisted that all sales of its technology are approved by Israel’s Ministry of Defence.

✍️ ഒരു ഡോസ് കോവിഡ് വാകക്‌സിന്‍ എടുത്തവരെ സിനിമാ തീരറ്ററുകളില്‍ പ്രവേശിപ്പിക്കും. അടച്ചിട്ട മുറികളിലെ വിവാഹം, മരണാനന്തരം തുങ്ങിയ ചടങ്ങുകള്‍ക്ക് നൂറുപേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പയിക്കാന്‍ അനുമതി.

✍️ ചര്‍ച്ച പരാജയപ്പെട്ടു, വെള്ളി, ശനി ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍ പണിമുടക്കും.

Sports

ICC MENS T20 WORLD CUP 2021

✍️ India won Afghanistan by 66 runs. IND – 210/2 (20), AFG – 144/7 (20), Player of the Match – Rohit Sharma
✍️ New Zealand won Scotland by 16 runs. NZ – 172/5 (20), SCO – 156/5 (20), Player of the Match- Martin Guptill.

✍️ Michael Gough, the English umpire, will no longer officiate in the ongoing men’s T20 World Cup 2021, following a breach of the tournament’s bio-security protocols.

✍️ Cricketer Rahul Dravid on Wednesday was unanimously appointed as the head coach of the Indian men’s cricket team.

LEAVE A REPLY

Please enter your comment!
Please enter your name here