Current Updates

✍️ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂവെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ്. പടക്കങ്ങള്‍ ഉപയോഗിക്കുന്ന സമയം ദീപാവലിക്കു രാത്രി എട്ടു മുതല്‍ പത്തുവരെയാക്കി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി.

✍️ മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷ് അടക്കം 12 താരണങ്ങള്‍ക്കു പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന. Detail Reading

✍️ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തവും ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തവുമായ മഴയ്ക്കു സാധ്യത. മീന്‍പിടിക്കാന്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

✍️ വ്യാഴാഴ്ച ബാങ്ക് അവധിയാണ്. പണമിടപാടുകള്‍ ഇന്ന് നടത്തുക.

✍️ വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കാനുള്ള നിരക്ക് കൂട്ടി. എ ഫോര്‍ കടലാസില്‍ രേഖകള്‍ നല്‍കാന്‍ രണ്ടു രൂപയ്ക്കു പകരം മൂന്നായും സി.ഡിയില്‍ ലഭിക്കാന്‍ 50 ല്‍ നിന്നു 75 രൂപയായും ഉയര്‍ത്തി.

✍️ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദന്‍ സിംഗ് പ്രഖ്യാപിച്ച പുതിയ പാര്‍ട്ടിക്കു പേരിട്ടു. പഞ്ചാബ് ലോക് കോണ്‍ഗ്രസ്.

✍️ NDA sweeps North-East and Bihar, BJP in MP and Assam; TMC in West Bengal while Congress wins 4 seats in Himachal Pradesh: Results of by-polls, held on the 30th of October, in three Lok Sabha and 29 Assembly Constituencies of 13 States, have been announced.

✍️ Kerala High Court granted bail to Swapna Suresh and 7 others in NIA lodged UAPA case in connection with the sensational gold smuggling through diplomatic channels. Court says that prima facie it does not find any terrorist act as alleged against them. Detail Reading

✍️ Speaking at the COP26 global climate summit in Glasgow on Tuesday, PM Modi announced that India’s space agency ISRO would soon give the world a ‘solar power calculator’ which will use satellite data to measure the solar energy potential of any and every region in the world. He also added that ISRO will build a special data window for Small Island Developing States to provide them timely information about cyclones, coral-reef monitoring and coast-line monitoring.

✍️ The Taliban completely banned use of foreign currency in Afghanistan from 02 Nov onwards.

Sports

✍️ എം.എസ്. ധോണിയെയും അസ്ഗര്‍ അഫ്ഗാനെയും മറികടന്ന് അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ വിജയങ്ങളുടെ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്.

✍️ ഐ.എസ്.എല്‍. ഫുട്‌ബോള്‍ 8-ാം സീസണിലേക്കുള്ള ടീമിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. മലയാളി ഡിഫന്‍ഡര്‍ വി. ബിജോയ്, ഗോളി സച്ചിന്‍ സുരേഷ് എന്നിവര്‍ ടീമില്‍ ഇടം നേടി.

ICC MENS T20 WORLD CUP 2021

✍️ Pakistan won Namibia by 45 runs
PAK-189/2 (20), NAM-144/5(20), Player of the Match: Mohammad Rizwan

✍️ South Africa won Bangladesh by 6 wkts
BAN- 84 (18.2), RSA-86/4 (13.3), Player of the Match: Kagiso Rabada

LEAVE A REPLY

Please enter your comment!
Please enter your name here