JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ദ്ധിക്കും. എത്ര രൂപ എന്നു മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നതില്‍ തീരുമാനം ഉടന്‍.

✍️ മിനിമം പി.എഫ് പെന്‍ഷന്‍ 3000 രൂപയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ബോര്‍ഡ് യോഗം ഉപസമിതി രൂപീകരിച്ചു.

✍️ സര്‍വീസില്‍ നിന്നും വിരമിക്കുന്നയാളും കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള പങ്കാളിയും ചേര്‍ന്നുള്ള ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനു കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ അക്കാര്യം ഓഫീസ് മേധാവിയെ ബോധ്യപ്പെടുത്തിയാല്‍ ഇളവ് ലഭിക്കുമെന്ന് കേന്ദ്രം.

✍️ കോവിഡ് തീവ്രവ്യാപനം തടയാന്‍ സംസ്ഥാനത്ത് ആരംഭിച്ച പ്രാഥമിക് ചികിത്സാ കേന്ദ്രങ്ങള്‍ (സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി) എന്നിവ നിര്‍ത്തലാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

✍️ സ്വന്തം നിയന്ത്രണത്തിലുള്ള 48 സ്‌കൂളുകളില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ, അടുത്ത അധ്യയന വര്‍ഷം മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് ഭരണകൂടം തീരുമാനിച്ചു.

✍️ Indore city has been declared the cleanest city of India for the 5th time in a row. While Surat (Gujarat) has been ranked second and Vijayawada (Andhra Pradesh) has been ranked third and these cities have been given the Swachh Survekshan 2021 award by the central government.

✍️ The govt has listed for sale real estate assets of state-run telecom firms MTNL and BSNL at a reserve price of around ₹1,100 crore, according to govt documents. BSNL properties in Hyderabad, Chandigarh, Bhavnagar and Kolkata have been posted for sale at around ₹800 crore. MTNL’s 20 flats located in Mumbai have also been put up for sale.

✍️ Bollywood actress Hema Malini received the ‘Indian Film Personality of the Year 2021’ award at the 52nd International Film Festival of India (IFFI).

✍️ Nepal will not allow people from third countries to travel to India by rail via the Kurtha-Jayanagar railroad after Indian officials expressed security concerns, the 34.9km-long cross-border rail link connecting Jaynagar in Bihar to Kurtha in Nepal. The Jaynagar-Kurtha section is part of the 68.7km Jaynagar-Bijalpura-Bardidas rail link built under the Government of India”s grant assistance of NPR 8.77 billion.

✍️ U.S.President Joe Biden briefly transferred power to Vice President Kamala Harris Friday as he underwent a colonoscopy, making her the first woman to hold the presidential reins in U.S. history. Vice President Kamala Harris held presidential powers for a total of one hour and 25 minutes while President Joe Biden was under anesthetic, the White House said.

LEAVE A REPLY

Please enter your comment!
Please enter your name here