JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ കേരളം ഇന്നും നാളെയും മഴയ്ക്കു സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെയും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 20 മുതല്‍ മഴ കുറയും.

✍️ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള, വൈദ്യുതി നിരക്ക് നിര്‍ണയിക്കാനുള്ള താരിഫ് നയം സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. 2022 എപ്രിലില്‍ പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ പത്തു ശതമാനംവരെ വര്‍ദ്ധനവ് ഉണ്ടായേക്കും.

✍️ സംസ്ഥാനത്ത് 30 യൂണിറ്റ് മാത്രം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണായി സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. നേരത്തെ ഇതു 20 യൂണിറ്റായിരുന്നു.

✍️ ആഗോള അഴിമതി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 77 ല്‍ നിന്നു അഞ്ചുപടി ഇടിഞ്ഞു 82 ല്‍ എത്തി.

✍️ ശബരിമല ദര്‍ശനത്തിനു തീര്‍ത്ഥാടകര്‍ക്കു ഇന്നു മുതല്‍ 10 ഇടത്താവളങ്ങളില്‍ സ്‌പോട്ട് ബുക്കിംഗിനു അവസരം.

✍️ Indian Navy to commission first of four Visakhapatnam class destroyers on Nov 21. The destroyer has been indigenously designed by the Indian Navy’s in-house organisation, the Directorate of Naval Design and constructed by Mazagon Dock Limited. The destroyer has been indigenously designed by the Indian Navy’s in-house organisation, the Directorate of Naval Design and constructed by Mazagon Dock Limited.

✍️ The Indian Air Force has placed orders for HAMMER missiles from France which would allow it to take out any hardened bunkers or ground targets at stand-off ranges of more than 70 kilometres.

SPORTS

✍️ India beat New Zealand by five wickets in the first T20 International to go 1-0 up in the three-match series on Wednesday.

✍️ World number four Stefanos Tsitsipas has withdrawn from the ATP Finals in Turin due to an elbow injury, organisers announced on Wednesday.

EDUCATION/ CAREER

✍️ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനു നീറ്റ് ഫലം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തെണം. നവംബര്‍ 24 വൈകുന്നേരം അഞ്ചു വരെ ഈ സൗകര്യം ലഭ്യമാണ്.

✍️ അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കു തൊഴിലെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള നോളജ് എക്കോണമി മിഷന്‍ ജനുവരിയില്‍ തുടക്കമാകും.

LEAVE A REPLY

Please enter your comment!
Please enter your name here