JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

✍️ കേരള, എം.ജി. സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

✍️ മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി.

✍️ മണ്ഡലം മകരവളിക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു.

✍️ യു.എസില്‍ നിന്നു 30 സായുധ ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചു. എംക്യൂ 9ബി സീ ഗാര്‍ഡിയന്‍ വിഭാഗത്തിലുള്ള പ്രിഡേറ്റര്‍ ഡോണുകള്‍ വാങ്ങാനാണ് ധാരണ.

✍️ ഇന്ത്യയുടെ 41-ാ അന്റാര്‍ട്ടിക് പര്യവേക്ഷണ പദ്ധതിയുടെ നേതൃനിരയില്‍ മലയാളി സാന്നിദ്ധ്യം. കോതമംഗലം സ്വദേശി അനൂപ് സോമനാണു പദ്ധതി ഏകോപിപ്പിക്കുന്ന മൂന്നു പേരില്‍ ഒരാള്‍. മുംംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തിലെ ടെക്‌നിക്കല്‍ ഓഫീസറാണ് അനൂപ്.

✍️ മതിയായ സൗകര്യമുണ്ടെങ്കില്‍ ഇനി മുതല്‍ രാജ്യത്തെ ഏതാശുപത്രിയിലും സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി.

✍️ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍സ്ര് നേതാവ് ശൂരനാട് രാജശേഖരന്‍ ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കും.

✍️ പ്രതിരോധ, ആഭ്യന്തര സെക്രട്ടറിമാരുടെയും ഐ.ബി, റോ മേധാവിമാരുടെയും കാലാവധി കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷം കുടി നീട്ടി.

✍️ The Supreme Court court directed the centre to call an emergency meeting of states and other authorities to chalk out immediate steps to reduce the toxic smog in National Capital Region and said it would hear the matter again on Wednesday. The Apex Court also directed that the Centre and states should consider work-from-home for their employees in and around Delhi and farmers should be persuaded to not burn farm waste to cut down pollution.

✍️ India allows fully-vaccinated travellers from 99 nations to skip quarantine.

✍️ India has successfully launched the 41st Scientific Expedition to Antarctica with the arrival of the first batch of its contingent at the southern white continent. The first batch comprising of 23 scientists and support staff reached the Indian Antarctic Station Maitri. The 41st expedition has two major programmes. The first programme encompasses geological exploration of the Amery ice-shelf at Bharati Station. The second programme involves reconnaissance surveys and preparatory work for drilling of 500 metres of ice core near Maitri. It will help in understanding the Antarctic climate. The Indian Antarctic programme, which began in 1981, has completed 40 Scientific Expeditions so far. India has built three Permanent Research Base Stations in Antarctica, named Dakshin Gangotri, Maitri and Bharati.

EDUCATION/ CAREER

✍️ കേരള, എം.ജി. സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

✍️ മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി.


LEAVE A REPLY

Please enter your comment!
Please enter your name here