JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്കു മാത്രമായി അവധി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കില്‍ അവധി നല്‍കിയിട്ടുണ്ട്.

✍️ ഇരണിയലിനു സമീപത്തു പാളത്തില്‍ മണ്ണിടിഞ്ഞലിനെ തുടര്‍ന്ന് ചില ട്രെയിനുകള്‍ ഭാഗികമായും ചിലത് പുര്‍ണ്ണമായു റദ്ദാക്കിയിട്ടുണ്ട്.

✍️ കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ മേധാവികളുടെ കാലാവധി അഞ്ചു വര്‍ഷം വരെ നീട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന ഓഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു.

✍️ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ഇന്നു തുറക്കും. മഴയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

✍️ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനിച്ചു.

✍️ Railways Passenger Reservation System to be shut down during the lean business hours of the night for next seven days. this is to enable upgradation of system data and updating of new train numbers since a huge amount of old train numbers and current passenger booking data are to be d in all Mail or Express trains. The activity will be performed starting from the intervening night of 14th and 15th November to the night of 20th and 21st November starting at 11.30 PM and ending at 5.30 AM.

✍️ The virtual registrations for India’s biggest film festival, the 52nd International Film Festival of India are now open. Filmmakers and Film enthusiasts can visit the portals iffigoa.org & dff.gov.in for registrations. Nine-day-long 52nd International Film Festival of India will begin on 20th of this month in Goa.

✍️ The Defence Ministry has lifted the ban on dealings with Italian firm AgustaWestland and its parent company Leonardo. However, as per the decision, the investigation against the company by the CBI and the Enforcement Directorate would continue. It also issued a list of 21 firms that have been banned, debarred or suspended from doing business with the military

SPORTS

✍️ ട്വിന്റ് 20 ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ന്യുസിലന്‍ഡിനെ എട്ടു വിക്കറ്റിനു കീഴടക്കിയാണ് പ്രഥമ കിരീടം ഉയര്‍ത്തിയത്.

✍️ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായി ഇന്ത്യയുടെ മുന്‍ താര വി.വി.എസ് ലക്ഷ്മണയെ നിയമിക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി.

✍️ ഇന്ത്യന്‍ സൂപ്പീര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ജെസല്‍ കാര്‍നെയ്‌റോ നയിക്കും.

EDUCATION/ CAREER

✍️ ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്കു മാത്രമായി അവധി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കില്‍ അവധി നല്‍കിയിട്ടുണ്ട്.

✍️ സംസ്ഥാനത്ത് ഒമ്പത്, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും.

✍️ കേരള, എം.ജി., സാങ്കേതിക, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളു മാറ്റിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here