JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത.

✍️ ഒക്‌ടോബര്‍ 16 മുതല്‍ 18 വരെ മൂന്നു ദിവസം വിവിധ ജില്ലകളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മാനദണ്ഡങ്ങള്‍ പ്രകാരം 216.3 കോടി രൂപയുടെ കൃഷ്ടിനാശം. 21,941 ഹെക്ടറിലെ കൃഷി നശിച്ചു. 66,322 കര്‍ഷകര്‍ നഷ്ടപരിഹാരത്തിനു അപേക്ഷിച്ചു.

✍️ ശബരിമല മണ്ഡലകാല ദര്‍ശനത്തിനായി ഇടത്താവളങ്ങളില്‍ അടക്കം ബുക്ക് ചെയ്യുന്ന സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ദേവസ്വവും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തീരുമാനം ശനിയാഴ്ച ഉണ്ടാകണം.

✍️ കോളജ് അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാം.

✍️ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സി.പി.എമ്മം സംസ്ഥാന സമിതി അംഗം കെ. അനന്തഗോപനെയും ബോര്‍ഡ് അംഗമായി സി.പി.ഐയില്‍ നിന്നും മനോജ് ചാളേലും നിയമിതരാവും.

✍️ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും.

✍️ കോവിഡ് കാരണം മാറ്റിവച്ച കുടുംബശ്രീ തിരഞ്ഞെടുപ്പ് നടപടികള്‍ വിവിധ ഘട്ടങ്ങളിലായി ഡിസംബര്‍ 20 മുതല്‍ നടക്കും.

✍️ റിസര്‍വ് ബാങ്കിന്റെ ഏകീകൃത പരാതി പരിഹാര സംവിധാനമായ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്റെ പരിധിയില്‍ നോണ്‍ ഷെഡ്യൂള്‍ഡ് അര്‍ബന്‍ സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി.

✍️ PM Modi on 12 Nov Friday lauded the use of Unified Payments Interface (UPI) across the country and said the digital transactions in India has jumped 19 times in the last seven years.

HEALTH

✍️ The rare Norovirus infection was reported in some students of a veterinary college in Pookode near Vythiri in Wayanad district of Kerala two weeks ago. Norovirus, an animal-borne disease transmitted through contaminated water and food, was diagnosed in 13 students in Kerala’s Wayanad. The Norovirus causes gastrointestinal illness, which causes symptoms such as severe vomiting, diarrhoea, abdominal pain, and nausea. The virus is easily transmitted through close contact with the infected person and is spread through their excrement and vomit.

✍️ Johnson & Johnson on Friday announced plans to split into two companies in the biggest shake-up in its 135-year history. The world’s largest health-products company said it will separate its consumer health business into a new publicly traded company. It will retain its pharmaceuticals and medical devices unit, which makes and sells prescription drugs, including its COVID-19 vaccine.

EDUCATION/ CAREER

✍️ ഹൈക്കോടതി നിര്‍ദേശപ്രകാരം കാരണക്കോണം മെഡിക്കല്‍ കോളജിന്റെ കഴിഞഞ നാലുവര്‍ഷങ്ങളിലെ എം.ബി.ബി.എസ്. ഫീസുകൂടി ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചു.

✍️ സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളജുകളിലേക്കും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെും 2021 22 അധ്യയനവര്‍ഷശത്ത ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് 12ന് ആരംഭിക്കും. 17ന് ഉച്ചയ്ക്കു രണ്ടുവരെ ഓപ്ഷനുകള്‍ ഓന്‍ലൈനായി സമര്‍പ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here