RECENT CURRENT AFFAIR

✍️ ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രില്‍ ഇന്ന് അല്‍പശി ആറാട്ട്. ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചു.

✍️ മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപമുള്ള 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്‌നാട്ടിനു അനുമതി നല്‍കിയ വനം വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി. ഉത്തരവിറക്കിയ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.

✍️ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിനു കൂട്ടുനിന്ന ഐ.ജി. ഗോഗുലത്ത് ലക്ഷ്മണിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.

✍️ കോവിഡ് വ്യപാനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുന:സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

✍️ India’s official nomination for the Oscars short movie category might have a Malayali director’s name to it this year. Saheer Abbas-directed ‘Death Offers Life, last moments of Vincent Van Gogh’ has been shortlisted for the official nomination list of the Oscar Academy Awards 2021.

✍️ The Heads of the National Security Councils of seven nations, who are in Delhi for the Regional Security Dialogue on Afghanistan hosted by National Security Advisor Ajit Doval collectively called on PM Modi after the completion of the Dialogue. PM Modi emphasised four aspects that countries in the region would need to focus on, in the context of Afghanistan, the need for an inclusive government, a zero-tolerance stance about Afghan territory being used by terrorist groups, a strategy to counter trafficking of drugs and arms from Afghanistan, and addressing the increasingly critical humanitarian crisis in Afghanistan.

SPORTS

✍️ ICC MENS T20 WORLD CUP 2021

New Zealand won England by 5 wkts in 1st Semi-Final
England – 166/4 (20), New Zealand – 167/5 (19), Player of the Match – Daryl Mitchell

LEAVE A REPLY

Please enter your comment!
Please enter your name here