ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍ രംഗത്ത്

0

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍ രംഗത്ത്. പീഡന പരാതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങിയെന്നാണ് ആരോപണം.

അതേസമയം, ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിക്ക് സമാനമായി ഇന്ന് കന്യാസ്ത്രീയുടെ ബന്ധുക്കളും മൊഴി നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here