തിങ്കളാഴ്ച ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍

0

ദളിത് സംഘടകനകള്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ സംസ്ഥാനത്ത് ഹര്‍ത്താലാചരിക്കും. ഭാരത്ബന്ദിനിടെയുണ്ടായ വെടിവെയ്പ്പില്‍ 12 ദളിതര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് വിവിധ ദളിത് സംഘടനാ നേതാക്കള്‍ പറഞ്ഞു. പാല്‍, പത്രം, മെഡിക്കല്‍ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍നിന്നുമൊഴിവാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here