കാര്‍ഗില്‍ യുദ്ധവിജയദിനത്തില്‍ ധീരയോദ്ധക്കള്‍ക്കുമുന്നില്‍ ആദരവര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. എല്ലാ ഭാരതീയനും അഭിമാനദിനമാണ് ഇതെന്നും മാതൃനാടിനുവേണ്ടി ജീവനര്‍പ്പിച്ച എല്ലാ ജവാന്മാര്‍ക്കുമുന്നില്‍ സല്യൂട്ട് അര്‍പ്പിക്കുന്നതായും ലാല്‍ എഴുതി. ചിത്രം നവമാധ്യമക്കൂട്ടായ്മകളില്‍ ലാല്‍ പങ്കുവച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here