മണിക്കെതിരായ ഹര്‍ജികള്‍ തള്ളി

0
1

കൊച്ചി: മന്ത്രി എം.എം മണിക്കെതിരായ ഹര്‍ജികള്‍  ഹൈക്കോടതി തള്ളി. വിവാദ പ്രസംഗത്തിനെതിരായ രണ്ട് ഹര്‍ജികളാണ് കോടതി തള്ളിയത്. കോടതിക്ക് ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here