എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

0
3

തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ. ശമ്പളം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജയിംസ്  കമ്മിറ്റി സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കി. ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എം.എല്‍.എമാരുടെ ശമ്പളം അലവന്‍സുകളടക്കം 80,000 രൂപയായി ഉയര്‍ന്നേക്കും. നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയോളമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here