ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍

0

ഡല്‍ഹി: മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എംജെ അക്ബര്‍. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വിദേശത്ത് ആയതിനാലാണ് മറുപടി നല്‍കാതിരുന്നതെന്നും എംജെ അക്ബര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണങ്ങള്‍ക്ക് ആദ്യമായാണ് എംജെ അക്ബര്‍ പ്രതികരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here