മുഖ്യമന്ത്രി വീണ്ടും നിര്‍ദേശിച്ചു; ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാവണം

0

തിരുവനന്തപുരം: മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ക്വാറം തികയാതെ യോഗം മാറ്റി വയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം. കഴിഞ്ഞ ദിവസം മാറ്റി വയ്‌ക്കേണ്ടി വന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു. ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കാര്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here