തിരുവനന്തപുരം: എൻസിപി എംഎൽഎ തോമസ് ചാണ്ടി മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എ.കെ.ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് തന്നെ തോമസ് ചാണ്ടിയും കൈകാര്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here