തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ നിയമോപദേശം തേടി, മന്ത്രി അതൃപ്തി അറിയിച്ചു

0

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മേല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റവന്യൂ വകുപ്പ് നിലപാട് സ്വീകരിച്ചതിരു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. കലക്ടറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. അതിനിടെ, മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അതൃപ്തി അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here