ബഷീറിന്റെ മരണം ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിംനെന്ന് മന്ത്രി നിയമസഭയില്‍

0

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായത് ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടുമുള്ള വാഹനമോടിച്ചതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ടില്‍ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് വ്യക്തമാക്കിയിട്ടുണ്ടോയെന്ന് മന്ത്രി പറയുന്നില്ല. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here