കാശ്മീരില്‍ ഏറ്റുമുട്ടല്‍, ഒരു സൈനികനു വീരമൃത്യു

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനു വീരമൃത്യു. സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ നേരിടുന്നതിനിടെ, മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here