മെഡിക്കല്‍ കോഴ: ഫോണ്‍ രേഖ ചോര്‍ന്നതില്‍ സി.ബി.ഐക്കു നോട്ടീസ്

0
3

ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോഴക്കേസിലെ പ്രതികളുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന സംഭവത്തില്‍ സി.ബി.ഐക്ക് ഹൈക്കോടതി നോട്ടീസ്. തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഇശ്‌റത്ത് മസ്‌റൂര്‍ ഖുദ്ദുസി ഉള്‍പ്പെടെയുള്ളവരുടെ സംഭാഷണമാണ് ചോര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here