ഷാര്‍ജയില്‍ 50 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം, ആളപായമില്ല

0

ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തമുണ്ടായി. ചൊവ്വാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ട്. രാത്രി ഒമ്പതോടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല.

2006ല്‍ നിര്‍മ്മിച്ച 45 നില കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. 36 നിലാളിലെ ഫഌറ്റുകൡലാണ് താമസക്കാരുള്ളത്. ഒരു നിലയില്‍ 12 ഫഌറ്റുകളാണ് ഉള്ളത്. എത്ര അപ്പാര്‍ട്ടുമെന്റുകള്‍ നശിച്ചുവെന്ന് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here