എയര്‍മാര്‍ഷല്‍ അര്‍ജന്‍ സിംഗിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന എയര്‍മാര്‍ഷല്‍ അര്‍ജന്‍ സിംഗിനെ അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ആശുപത്രിയിലെത്തി അര്‍ജന്‍ സിംഗിനെ സന്ദ!ര്‍ശിച്ചു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here