മരടിലെ ഫഌറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കും

0

കൊച്ചി: മരടിലെ ഫഌറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിച്ചു നീക്കും. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഫഌറ്റുകള്‍ പൊളിക്കുന്നത് ജനുവരിയിലേക്ക് നീട്ടിയതെന്ന് യോഗത്തിനുശേഷം ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

ജനുവരി 11ന് ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫഌറ്റുകളിലായിരിക്കും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുക. അടുത്ത ദിവസമാകും ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്ാളറ്റു സമുച്ചയങ്ങള്‍ സമാനരീതിയില്‍ തകര്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here