മരട്: എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കില്ല, ലഭിക്കുക 13 ലക്ഷം മുതല്‍

0

കൊച്ചി: സുപ്രീം കോടതി നിര്‍ദേശപ്രകാരം പൊളിക്കുന്ന മരടിലെ ഫഌറ്റുകള്‍ എല്ലാത്തിന്റെയും ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കില്ല. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി ഇതുവരെ നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കു മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. മറ്റുള്ളവര്‍ക്ക് 13 ലക്ഷം രൂപ മുതല്‍ സമിതി നിശ്ചയിച്ച നഷ്ടപരിഹാരമാകും ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here