മരട് ഫളാറ്റ്: സമീപവാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ചെവലില്‍ വാടക വീട്

0
1

കൊച്ചി: മടരില്‍ പൊളിക്കുന്ന ഫഌറ്റുകളുടെ സമീപത്തു താമസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തദ്ദേശമന്ത്രി എ.സി. മൊയ്തീന്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഓരോ ഫളാറ്റിനും ഒരു ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്താനും തീരുമാനിച്ചു.

സമീപവാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കുള്ള നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുര്‍ത്തിയാക്കും. താല്‍ക്കാലികമായി വാടക വീടുകളിലേക്കു മാറിയാല്‍ ചെവല് സര്‍ക്കാര്‍ വഹിക്കും. പൊളിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായൂം മറയ്ക്കാനും പൊടി പറക്കാതിരിക്കാന്‍ വെള്ളം ഒഴിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here