ഉഴവൂരിനെ പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല: മാണി സി.കാപ്പന്‍

0
1

കോട്ടയം: എന്‍.സി.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനോടുള്ള വിയോജിപ്പുകള്‍ മരണശേഷവും ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍ രംഗത്ത്. ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമുണ്ടായിരുന്നില്ലെന്ന് കാപ്പന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉഴവൂരിനെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാണി സി. കാപ്പന്‍ വെളിപ്പെടുത്തി. മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടില്‍ മാറ്റമില്ല. നിലവിലെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്‍പര്യം മാത്രമാണ് വിജയന്‍ സംരക്ഷിച്ചതെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here