ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ രാ​സാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ

0

മും​ബൈ:  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ രാ​സാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ കാ​ശി​നാ​ഥ് മ​ണ്ഡ​ൽ (22) എ​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്.  മും​ബൈ​യി​ലെ ഡി​ബി മാ​ർ​ഗ് പോ​ലീ​സാ​ണ് കാ​ശി​നാ​ഥി​നെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍ എസ് ജിയുടെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു ഭീഷണി. തു​ട​ർ​ന്ന് എ​ൻ​എ​സ് ജി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മും​ബൈ പോ​ലീ​സ് ഇ​യാ​ളെ കസ്റ്റഡിയിലെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here