പശുക്കടത്ത് ആരോപിച്ച് യു.പിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

0

ബറേലി: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 22 കാരനായ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭോലാപൂര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഷാറൂഖ് ഖാന്‍ എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here