പശുവിന്റെ പേരില്‍ വീണ്ടും അടിച്ചുകൊല്ലല്‍

0

അല്‍വാര്‍: പശുവിന്റെ പേരില്‍ രാജസ്ഥാനിലെ അല്‍വാറില്‍ വീണ്ടും ആക്രമണം. പശുവിനെ കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് അക്ബര്‍ ഖാ(28)നെ ഒരു സംഘം അടിച്ചുകൊന്നു. രാംഘഢ് ഗ്രാമത്തിലാണ് സംഭവം.

പശുക്കളുമായി പോവുകയായിരുന്ന രണ്ടു പേരെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. രണ്ട് പശുക്കളുമായാണ് രണ്ടുപേരും സഞ്ചരിച്ചിരുന്നത്. ഇവരുടെ ഗ്രാമമായ കൊല്‍ഗാണ്‍വില്‍ നിന്ന് ഹരിയാനയിലെ രാംഘഢിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here