കോഴിക്കോട്: നടന്‍ നടന്‍ മമ്മൂക്കോയ സഞ്ചരിച്ച ജീപ്പിടിച്ച്
ബൈക്ക് യാത്രികര്‍ക്ക് ഗുരുതരപരുക്കേറ്റു. കോഴിക്കോട് തൊണ്ടയാട് സൈബര്‍പാര്‍ക്കിന് സമീപത്താണ് അപകടം നടന്നത്. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഫറൂഖ് സ്വദേശിയായ പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജോമോള്‍ ഗുരുതരാവസ്ഥയിലാണ്. മമ്മൂക്കോയയ്ക്കും നിസാരപരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here