വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

0

പഴനി: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. പുലര്‍ച്ചെ 12.15 ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അഭിജിത്, സജിനി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മധുര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മധുര മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങള്‍ ഇപ്പോഴുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here