Updating…യു.ഡി.എഫ് മുന്നേറ്റം, കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 171023

0

Updating…:

  • ലീഡ് : കുഞ്ഞാലിക്കുട്ടി – 171023

    പി.കെ. കുഞ്ഞാലിക്കുട്ടി ( യു.ഡി.എഫ്) – 515330
  • എം.ബി. ഫൈസല്‍ (എല്‍.ഡി.എഫ്)         -344307

    എന്‍. ശ്രീപ്രകാശ് (ബി.ജെ.പി)                       -65675

Updating…:

  • കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷം കടന്നു
  • നോട്ട രണ്ടായിരം കടന്നു
  • പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 90,000 കടന്നു
  • കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 60000 കടന്നു
  • ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ്
  • നോട്ടയ്ക്ക് ആയിരത്തിലധികം വോട്ട്
  • പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 20000 കടന്നു, രണ്ട് ലക്ഷം കടക്കുമെന്ന് യു.ഡി.എഫ് ക്യാമ്പ്
  • വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ സൂചനകള്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലം

മലപ്പുറം: ലോ​​ക്സ​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഫ​​ലം ഇ​​​ന്നു പ്ര​​ഖ്യാ​​പി​​ക്കും. മ​​​ല​​​പ്പു​​​റം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു​​​മ​​​ണി​​​ക്ക് വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​രം​​ഭി​​ക്കും. പ​​​തി​​​നൊ​​​ന്നു മ​​​ണി​​​യോ​​​ടെ അ​​​ന്തി​​​മ ലീ​​​ഡ് അ​​​റി​​​യാ​​​നാ​​​കും. പ​​​ന്ത്ര​​​ണ്ടു മ​​​ണി​​​യോ​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫ​​​ലപ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​തീ​​ക്ഷ.

വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം കോളജിലെ ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇതിനു പുറമേ, പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെണ്ണുന്ന ജീവനക്കാര്‍ക്ക് ഏതു മണ്ഡലത്തിന്റെ ചുമതലയാണെന്ന് നല്‍കേണ്ടതെന്നു തീരുമാനിക്കുന്നതിനുള്ള റാന്റമൈസേഷന്‍ ഇന്നു രാവിലെ അഞ്ചിനു പൂര്‍ത്തിയായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here