മലപ്പുറം: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പോളിങ് 70.41 ശതമാനം. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് ശതമാനം കുറവാണ്. തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍. കനത്ത സുരക്ഷയോടെ നടന്ന തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. എവിടെയും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here