മലപ്പുറം: മലപ്പുറത്ത് ലോകസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണത്തിനു കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. ബുധനാഴ്ചയാണ് മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ്.

മൂന്നാഴ്ചയോളം നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച ആറ് മണിയോടെയാണ് സമാപനമായത്. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ കൊട്ടിക്കലാശമാണ് വിവിധ മുന്നണികളുടേതായി അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here