മഹിപാല്‍ യാദവ് പുതിയ കണ്ണൂര്‍ ഐ.ജി

0

തിരുവന്തപുരം: തുടർച്ചയായി ഉണ്ടാകുന്ന രാഷ്‌ട്രീയപകപോക്കലുകൾക്കിടെ കണ്ണൂർ റേഞ്ച് ഐജിക്ക് മാറ്റം.  ദിനേന്ദ്ര കശ്യപിനെ മാറ്റി മഹിപാൽ യാദവിനാണണ് പുതിയ ചുമതല . നേരത്തെ കണ്ണൂരിലെ  ജില്ലാ പൊലീസ് മേധാവിയെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ റേഞ്ച് ഐജിക്കും സ്ഥാനചലനം ഉണ്ടായിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here