ഗ്യാസ് വില 100 രൂപ കുറഞ്ഞു

0

അടുക്കളയെ കാര്യമായി ബാധിക്കുന്ന ‘ഗ്യാസ്’ വിലയില്‍ ആശ്വാസമേകി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. സബ്‌സിഡിയുള്ള ഗ്യാസ് കണക്ഷന് 495.35 ആണ് ഇനിമുതല്‍ വില. 100 രൂപ 50 പൈസയാണ് കുറവു വരുത്തിയത്.

സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലണ്ടറിന് 737 രൂപ എന്നത് 637 രൂപയായി കുറയും.
അന്താരാഷ്ട്ര വിപണയില്‍ എല്‍.പി.ജി. വില കുറഞ്ഞതും രൂപയും ഡോളറും തമ്മിലുള്ള വിനിമയനിരക്കുമാണ് ഗ്യാസ് വിലയില്‍ കുറവു വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here