ഗ്യാസ് ടാങ്കറിന് പിന്നില്‍ ലോറിയിടിച്ച് കൊല്ലത്ത് ഒരാള്‍ മരിച്ചു

0
2

കൊല്ലം: നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിന് പിന്നില്‍ ലോറിയിടിച്ച് കൊല്ലത്ത് ഒരാള്‍ മരിച്ചു. ലോറി ക്ലീനര്‍ പാലക്കാട് ആത്തൂര്‍ സ്വദേശി മനു (25) ആണ് മരിച്ചത്. ദേശീയപാതയില്‍ വലിയകുളങ്ങര പള്ളിമുക്കില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here